പൊതു ഗതാഗത ശക്തീകരണം; അഭിപ്രായങ്ങൾ ക്ഷണിച്ച്​ എം.വി.ഡി

പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി പൊതുജനങ്ങളിൽനിന്ന്​ അഭിപ്രായങ്ങൾ ക്ഷണിച്ച്​ മോ​േട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്​മെൻറ്​. വാഹനപ്പെരുപ്പവും അതുമൂലം ഉണ്ടാകുന്ന റോഡിലെ തിരക്ക്, അപകടങ്ങൾ, അന്തരീക്ഷ മലിനീകരണം, മറ്റു ബുദ്ധിമുട്ടുകൾ തുടങ്ങിയവ പരിഹരിക്കാനാണ്​ നിർദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്​. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഗൂഗിൾ ഫോംവഴിയാണ്​ നിർദേശങ്ങൾ നൽകേണ്ടത്​. താൽപ്പര്യമുള്ളവർക്ക്​ ഗൂഗിൾ ഫോം പൂരിപ്പിച്ച്​ നൽകാം. https://docs.google.com/.../1X94kbPfWALgiHeRoGzIOgYe.../edit


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.