രണ്ട്​ ഡോർ റേഞ്ച്​ റോവറെത്തുന്നു

മുംബൈ: രണ്ട്​ ഡോറുള്ള റേഞ്ച്​ റോവർ പുറത്തിറക്കാനൊരുങ്ങി വാഹന ഭീമൻമാരായ ലാൻഡ്​ റോവർ. പുതിയ കാറി​​െൻറ ഇൻറീരിയറി​​െൻറ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. മാർച്ചിൽ ജനീവയിൽ നടക്കുന്ന മോ​േട്ടാർ ഷോയിലായിരിക്കും കാർ ഒൗദ്യോഗികമായി പുറത്തിറക്കുക.

1970കളിൽ പുറത്തിറങ്ങിയ റേഞ്ച്​ റോവർ ബ്ലഡ്​ലൈനിനെ അനുസ്​മരിച്ചാണ്​ പുതിയ കാർ പുറത്തിറക്കുന്നത്​. റേഞ്ച്​ റോവറി​​െൻറ 70ാം വാർഷിക ആഘോഷക്കുകയാണ്​. ഇതും രണ്ട്​ ഡോർ കാർ പുറത്തിറക്കാൻ റേഞ്ച്​  റോവറിനെ പ്രേരിപ്പിക്കുന്നുണ്ട്​.

കാറി​​െൻറ 999 യുണിറ്റുകൾ മാത്രമായിരിക്കും റേഞ്ച്​ റോവർ പുറത്തിറക്കുക. ഉപഭോക്​താകൾക്ക്​ അഭിരുചിക്ക്​ അനുസരിച്ച്​ ചില കാര്യങ്ങൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ലാൻഡ്​ റോവർ നൽകും.
 

Tags:    
News Summary - Land Rover is building a two-door Range Rover-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.