മഴയും പുഴയും ഹെക്​സക്കു പ്രശ്​നമല്ല; അമ്പരപ്പിക്കും ഇൗ പ്രകടനം

കഴിഞ്ഞ ജനുവരിയിലാണ്​ ടാറ്റ മോ​േട്ടാഴ്​സ്​ ഹെക്​സ്​ എന്ന കരുത്തനെ നിരത്തിലിറക്കിയത്​. കമ്പനിയുടെ ഇംപാക്​ട്​ ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കി നിർമിച്ച ഹെക്​സ ചുരങ്ങിയ കാലത്തിനുള്ളിൽ ആരാധകരുടെ മനംകവർന്നു. 

 

Full View

എന്നാൽ, ഹെക്​സയുടെ പഴയ ഒരു വീഡിയോയാണ്​ നിലവിൽ തരംഗമാവുന്നത്​. ഹെക്​സ്​യുടെ ഒാഫ്​ റോഡ്​ കരുത്ത്​ തെളിയിക്കുന്നതാണ്​ വി​ഡിയോ. കനത്ത മഴയെ കൂസാതെ പുഴ മുറച്ചു കടക്കുന്ന ഹെക്​സ്​യാണ്​ വിഡിയോയിലുള്ളത്​. എത്ര പരുക്കൻ കാലവസ്ഥയും ഹെക്​സ്​ക്ക്​ പ്രശ്​നമല്ലെന്നാണ്​ വിഡിയോ തെളിയിക്കുന്നത്​.

2.2 ലിറ്റർ വാരിക്കോർ ഡീസൽ എൻജിനുള്ള ഹെക്​സ 148 ബി.എച്ച്​.പി കരുത്തും 320 എൻ.എം ടോർക്കും നൽകും. ആറ്​ സ്​പീഡ്​ മാനുവലും 6 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. 4x2, 4x4 എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിൽ ഹെക്​സ വിപണിയിലെത്തും.

Tags:    
News Summary - Tata Hexa Demonstrates Extreme Off-Roading Capabilities; Crosses A River In Heavy Rain-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.