സൂറത്തിലെ വസ്​ത്രനിർമാണ മാർക്കറ്റിൽ വൻ തീപിടിത്തം

സൂറത്ത്​: ഗുജറാത്തിലെ സൂറത്തിലെ വസ്​ത്രനിർമാണ മാർക്കറ്റിൽ വൻ അഗ്നിബാധ. സരോലിയിലെ രഘുവീർ ​ടെക്​സ്​റ്റൈൽസി​ ​െൻറ പത്തു നില കെട്ടിടത്തിലാണ്​ തീപിടിത്തമുണ്ടായത്​.

എല്ലാ നിലകളിലേക്കും തീപടർന്നു. നാൽപത്​ അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്​. തീപിടിത്തത്തി​​െൻറ കാരണം വ്യക്തമായിട്ടില്ല.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ കെട്ടിടത്തി​​െൻറ നാലാംനിലയിൽ ചെറിയ തോതിൽ തീപിടിച്ചിരുന്നു.

Tags:    
News Summary - 10-storey textile market in Surat gutted in fire - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.