എ.ടി.എമ്മുകളില്‍ രാത്രി എട്ടിനു ശേഷം പണം നിറക്കേണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പണവുമായി പോകുന്ന വാഹനങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി എട്ടുമണിക്കു ശേഷം എ.ടി.എമ്മുകളില്‍ പണം നിറക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
 ഗ്രാമങ്ങളില്‍ വൈകീട്ട് അഅഞ്ചിന് മുമ്പും നക്സല്‍ ബാധിതജില്ലകളില്‍ മൂന്നുമണിക്കു മുമ്പും പണം നിറക്കണം. പ്രത്യേകമായി രൂപകല്‍പന ചെയ്ത പണം കൊണ്ടുപോകുന്ന വാനുകളില്‍ സി.സി.ടി.വിയും ജി.പി.എസും ഘടിപ്പിക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.