ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; ബിഹാറില്‍ ചികിത്സകിട്ടാതെ ആറുപേര്‍ മരിച്ചു


പട്ന: മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ ആറുപേര്‍ മരിച്ചു.48 മണിക്കൂറിനുള്ളിലാണ് ആറുപേര്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ആശുപത്രിയിലത്തെിച്ച യുവാവ് മരിച്ചത് ചികിത്സപ്പിഴവ് മൂലമാണെന്നാരോപിച്ച് രംഗത്തത്തെിയ ബന്ധുക്കളുമായുണ്ടായ കലഹത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.