ഹൈദരാബാദ്: ഒഡീഷ സ്വദേശിയായ ഐ.ഐ.ടി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 23കാരിയായ മമിത നായക് ആണ് കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.
തെലുങ്കാനയിലെ ശങ്കർ റെഡ്ഡി ജില്ലയിലാണ് സംഭവം. വിഷാദരോഗമാണ് മരണ കാരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അധികാരികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.