ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഢിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

മ്യൂഡൽഹി: മഹാരാഷ്ട്രയിലെ പൽഘറിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേരെ പൽഘർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കെതിരെ തിരച്ചിൽ ഊർജ്ജിതമാക്കി.

പെൺകുട്ടി ജില്ലാ റൂറൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - 3 men rape 17-year-old girl in Maharashtra's Palghar after false job promise, one held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.