കൊതുകിനെ തുരത്താൻ പ്രയോഗിച്ചത് വിനയായി; വിഷവാതകം ശ്വസിച്ച് ആറംഗ കുടുംബം മരിച്ചു

ന്യൂഡൽഹി: വിഷ വാതകം ശ്വസിച്ച് ഡൽഹിയിലെ വീട്ടിൽ ആറംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിലാണ് ദാരുണ സംഭവം.

കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു. രാത്രി ഉറങ്ങുമ്പോൾ വീടിനുള്ളിൽ കൊതുകിനെ അകറ്റുന്ന മരുന്ന് കത്തിച്ചതാണ് വിനയായതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 6 member family die of suspected carbon monoxide poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.