മജ്​ലിസിനെ ചൊല്ലി പ്രകാശ്​ അംബേദ്​കർ-കോൺഗ്രസ്​ സഖ്യചർച്ച വഴിമുട്ടി

മും​ബൈ: അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​നി​ൽ (മ​ജ്​​ലി​സ്) ത​ട്ടി ദ​ലി​ത്​ നേ​താ​വ്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റു​മാ​യു​ള്ള കോ​ൺ​ഗ്ര​സി‍ന്‍റെ സ​ഖ്യ​ച​ർ​ച്ച വ​ഴി​മു​ട്ടി. മ​ജ്​​ലി​സി​ന്​ അ​ട​ക്കം 12 സീ​റ്റു​ക​ളാ​ണ്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, മ​ജ്​​ലി​സി​നെ ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കോ​ൺ​ഗ്ര​സ്.

മ​ജ്​​ലി​സും പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റു​ടെ ഭാ​രി​പ ബ​ഹു​ജ​ൻ മ​ഹാ​സം​ഘും ചേ​ർ​ന്ന്​ വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഗാ​ഡി എ​ന്ന പേ​രി​ൽ ദ​ലി​ത്, മു​സ്​​ലിം, പി​ന്നാ​ക്ക സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ഇൗ ​സ​ഖ്യ​ത്തെ കൈ​വി​ടാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ. ത​​​​െൻറ പാ​ർ​ട്ടി​ക്കും മ​ജ്​​ലി​സി​നും പു​റ​മെ മ​റ്റു​ നാ​ലു​ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്കും ഇൗ​ ര​ണ്ട്​ സീ​റ്റു​ക​ൾ വീ​ത​മാ​ണ്​ പ്ര​കാ​ശ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - AIMIM Prakash Ambedkar congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.