കാർത്തിക്ക്​ സമ്മൻസ്​ അയക്കുന്നത്​ തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എയർസെൽ- മാക്​സിസ്​ കേസിൽ സമ്മൻസ്​ അയക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ മുൻ ധനമന്ത്രി പി.ചിദംബരത്തി​​​​െൻറ മകൻ കാർത്തി ചിദംബരം നൽകിയ ഹരജി സുപ്രീം കോടതി തള്ളി. 

ചിദംബരം, കാർത്തി ചിദംബരം ഉൾപ്പെടെ 18 പ്രതികൾക്ക്​ എതിരായി ഡൽഹി ഹൈകോടതിയിൽ ജൂലൈ 19ന്​ സി.ബി.​െഎ പുതിയ കുറ്റപത്രം സമർപ്പിച്ചതിന്​ പിറകെയാണ്​ ഹരജിയുമായി കാർത്തി സുപ്രീം കോടതിയെ സമീപിച്ചത്​. 

Tags:    
News Summary - Aircel-Maxis case: SC refuses to stay summons against Karti -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.