അലീഗഢ്​ വാഴ്​സിറ്റി പ്രോ^വൈസ്​ ചാൻസ​ലർക്കെതിരായ കേസ്​ റദ്ദാക്കി

ല​ഖ്​​നോ: ക​ഴി​ഞ്ഞ​മാ​സം 23നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ലീ​ഗ​ഢ്​ മു​സ്​​ലിം യൂ​നി​വേ​ഴ്​​സി​റ്റി പ്രോ-​വൈ​സ്​ ചാ​ൻ​സ​​ല​ർ എ​സ്. അ​ഹ്​​മ​ദ്​ അ​ലി​ക്കും ര​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ മു​ൻ വി​ദ്യാ​ർ​ഥി ന​ൽ​കി​യ കേ​സ്​ കോ​ട​തി ത​ള്ളി. കേ​സ്​ അ​ന്വേ​ഷി​ച്ച പൊ​ലീ​സ്​ മൂ​വ​ർ​ക്കും ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ പ്ര​ാ​ദേ​ശി​ക​കോ​ട​തി ത​ള്ളി​യ​ത്. വ്യാ​ജ​പ​രാ​തി ന​ൽ​കി​യ മു​ഹ​മ്മ​ദ്​ സോ​റ​സി​നെ​തി​രെ കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട്​ വി​ദ്യാ​ർ​ഥി​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ങ്ങ​ളി​ൽ മു​ൻ​വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ ര​ണ്ടു​യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു​ പ​രാ​തി​ക്കാ​ര​ൻ.

Tags:    
News Summary - aligarh muslim university pro vice chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.