സാമൂഹിക പരിഷ്കർത്താവായ സർ സയ്യിദ് അഹ്മദ് ഖാൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് 1875ൽ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോഓറിയന്റൽ കോളജാണ് ചരിത്രപ്രസിദ്ധമായ അലീഗഢ് മുസ്ലിം സർവകലാശാലയാകുന്നത്. ഇന്ത്യൻ മുസ്ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ ഈ കലാലയത്തിന്റെ ന്യൂനപക്ഷ പദവിയും അതുസംബന്ധിച്ച നിയമപോരാട്ടവും ചർച്ചയാകുമ്പോൾ വ്യവഹാരത്തിന്റെ നാൾവഴികൾ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.