ബാ​ബ​രി ദി​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പാ​ർ​ല​മെൻറി​ന​ടു​ത്ത്​ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ്ര​തി​ഷേ​ധം

ബാബരി ധ്വംസനം: ഡൽഹിയിൽ സംയുക്ത പ്രതിഷേധ സംഗമം

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​തി​െൻറ 29ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ജ​ന്ത​ർ മ​ന്ത​റി​ൽ പാ​ർ​ല​മെൻറി​ന​ടു​ത്ത്​ വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

പി.​യു.​സി.​എ​ൽ (ഡ​ൽ​ഹി), ലോ​ക്​​രാ​ജ്​ സം​ഘ​ട​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ, എ​സ്.​ഡി.​പി.​​ഐ, സി.​പി.​​ഐ(​എം.​എ​ൽ), ഓ​ൾ ഇ​ന്ത്യ മു​സ്​​ലിം മ​ജ്​​ലി​സെ മു​ശാ​വ​റ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്, ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്​​സ്​ കൗ​ൺ​സി​ൽ, സി​റ്റി​സ​ൺ​സ്​ ഫോ​ർ ഡൈ​മോ​ക്ര​സി, ക​മ്യൂ​ണി​സ്​​റ്റ്​ ഘ​ദ​ർ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ​ഹി​ന്ദ്​ നൗ​ജ​വാ​ൻ ഏ​ക്​​താ സ​ഭ, മ​സ്​​ദൂ​ർ ഏ​ക്​​താ ക​മ്മി​റ്റി, സി​ഖ്​ ഫോ​റം, എ​സ്.​​ഐ.​ഒ, യു​നൈ​റ്റ​ഡ്​ മു​സ്​​ലിം​സ്​ ഫ്ര​ണ്ട്, എ.​പി.​സി.​ആ​ർ, ദ​ലി​ത്​ വോ​യ്​​സ്, ദേ​ശീ​യ മ​ക്ക​ൾ ശ​ക്തി ക​ച്ചി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ് ​ന്യൂ​ഡ​ൽ​ഹി​യി​ൽ സം​യു​ക്ത പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്. രാ​ഘ​വ​ൻ, മു​ഹ​മ്മ​ദ്​ ശാ​ഫി, എ​ൻ.​ഡി. പ​ഞ്ചോ​ലി, എ​സ്.​ക്യൂ.​ആ​ർ. ഇ​ല്യാ​സ്, പ​ർ​വേ​സ്​ അ​ഹ്​​മ​ദ്, അ​ഡ്വ. ശാ​ഹി​ദ്​ അ​ലി, പ്ര​കാ​ശ് റാ​വു, ശ​ശാ​ങ്ക്​ സി​ങ്, ബി.​എം. കാം​ബ്ലെ, ന​രേ​ഷ്​ ഗു​പ്​​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​അ​​തേ സ​മ​യം യു​നൈ​റ്റ​ഡ്​ ഹി​ന്ദു ഫ്ര​ണ്ടിെൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ വി​ജ​യ​ദി​വ​സ​വും ആ​ഘോ​ഷി​ച്ചു.

Tags:    
News Summary - Babri demolition: Joint protest in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.