പട്‌ന: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ജെ.ഡി.യുവിന് കനത്ത തിരിച്ചടി, സിറ്റിംഗ് സീറ്റില്‍ സ്വതന്ത്രനോട് പരാജയപ്പെട്ട ജെ.ഡി.യുവിന് രണ്ട് സീറ്റിലാണ് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സീറ്റാണ് ജെ.ഡി.യുവിന് നഷ്ടമായത്. തിര്‍ഹട്ട് മണ്ഡലത്തിലെ രണ്ട് സീറ്റിലാണ് ജെ.ഡി.യു ജയിച്ചത്.
ദർബാംഗയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സര്‍വേശ് കുമാറിനോടാണ് ജെ.ഡി.യു തോറ്റത്. ബി.ജെ.പി, സി.പി.ഐ എന്നിവർ രണ്ട് സീറ്റ് വീതം ജയിച്ചപ്പോൾ കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.