ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ സംബന്ധിച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും രണ്ടുമണി വരെ നിർത്തി വെച്ചു. പ്രധാനമന്ത്രി രാജ്യസഭയിലെത്തി അസാധുവാക്കലിനെ സംബന്ധിച്ച ചർച്ചയിൽ പെങ്കടുക്കണമെന്നാവശ്യെപ്പട്ട് പ്രതിപക്ഷം ഇന്നും ബഹളം വച്ചു. ബഹളത്തെ തുടർന്ന് സഭ രണ്ടുമണിവരെ നിർത്തിവെച്ചു. ലോക്സഭയിലും ഇതേ ആവശ്യത്തിൽ പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് സഭ രണ്ടു മണിവരെ നിർത്തിവച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.