മുംബൈയിൽ കാർ കുട്ടികളുടെ ദേഹത്ത്​ പാഞ്ഞുകയറി

മുംബൈ: അമിതവേഗതയിൽ വന്നകാർ രണ്ട്​ കുഞ്ഞുങ്ങളു​െട ദേഹത്ത്​ പാഞ്ഞു കയറി. ഗുരുതരപരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടസ്​ഥലത്തുനിന്ന്​ രക്ഷ​െപ്പടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ്​ അറസ്​റ്റ് ​ചെയ്​തു.
Tags:    
News Summary - car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.