പഞ്ചാബിലെ ഹോഷിയാർപൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം 

പഞ്ചാബിലെ ഹോഷിയാർപൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: നാലുപേർ മരിച്ചു

ഹോഷിയാർപൂർ (പഞ്ചാബ്): പഞ്ചാബിലെ ഹോഷിയാർപൂരിൽ തണ്ട റോഡിൽ അദ്ദ സരണിന് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് പെട്രോൾ പമ്പിന് സമീപം അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു.

കാറിലെ യാത്രക്കാർ താണ്ടയിൽ നിന്ന് ഛണ്ഡിഗഡിലേക്കും ട്രക്ക് ഹോഷിയാർപൂരിൽ നിന്ന് തണ്ടയിലേക്കും പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അമൃത്സർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Car and truck collide in Punjab's Hoshiarpur: Four killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.