ഹൈദരാബാദ്: തെലങ്കാനയിലെ ജാതി സർവേ നവംബർ അഞ്ചിന് തുടങ്ങി 30ന് അവസാനിപ്പിക്കും. ജാതി സർവേയുടെ മാതൃക മന്ത്രിസഭ യോഗം അംഗീകരിച്ചു.
സംസ്ഥാനത്തും രാജ്യത്തുടനീളവും ജാതി സർവേ നടത്താനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പൂനം പ്രഭാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.