നിർജീവ കമ്പനികൾ വഴി വെട്ടിച്ചത്​ 2900 കോടി

ന്യൂഡൽഹി: 339 നിർജീവകമ്പനികൾ വഴി​ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 2900 കോടി രൂപയുടെ വെട്ടിപ്പ്​ നടന്നതായി സി.ബി.​െഎ കണ്ടെത്തി. വ്യാജ ഇറക്കുമതി നടത്തി അതി​​​െൻറ ബിൽ തുക നികുതിവെട്ടിപ്പിന്​ അവസരമൊരുക്കുന്ന രാജ്യങ്ങളിലെ നിർജീവ കമ്പനികളിലേക്ക്​ അയച്ച്​ അത്​ തിരികെയെത്തിച്ചാണ്​ തട്ടിപ്പ്​ നടന്നിരുന്നതെന്ന്​ സി.ബി.​െഎ വൃത്തങ്ങൾ പറഞ്ഞു. ചില ബാങ്കുകൾ, ഇടപാട്​ രേഖകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ ഇത്രയും തുകയുടെ വെട്ടിപ്പ്​ കണ്ടെത്താൻ കഴിഞ്ഞത്​.

Tags:    
News Summary - CBI Unearths 339 Shell Companies Used To Divert Funds Worth Rs. 2,900 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.