സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ​ പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.4 ആണ്​. പരീക്ഷാ ഫലം cbse.nic.in എന്ന സൈറ്റിൽ ലഭ്യമാകും. cbseresults.nic.in , results.nic.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും ഫലം ലഭ്യമാകും.

ഗാസിയാബാദ്​ മീററ്റിലെ ഹൻസിക ശുക്ല, ഉത്തർപ്രദേശ്​ മുസാഫർനഗറിലെ കരിഷ്​മ അറോറയും 500 ൽ 499 മാർക്ക്​ നേടി ഒന്നാം സ്ഥാനം പങ്കിട്ടു.

വിജയശതമാനം 98.2 നേടി ആണ് തിരുവനന്തപുരം മേഖലയാണ് ഒന്നാംസ്ഥാനത്തുള്ളത്​. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ്. ഡൽഹി മേഖല 91.87 % വിജയശതമാനം നേടി.

പ്ലസ്​ടു പരീക്ഷക്കായി രജിസ്​റ്റർ ചെയ്​ത 31,14, 831 പേരിൽ 12, 87, 359 വിദ്യാർഥികളാണ്​ പരീക്ഷ എഴുതിയിരുന്നത്​.

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം രണ്ടാഴ്​ചക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണ്​ വിവരം.

How to check result

Step 1: Visit the official website- cbse.nic.in, cbseresults.nic.in

Step 2: Click on the download result link

Step 3: Enter registration number, roll number

Step 4: Results will appear on the screen

Step 5: Download it, and take a print out for further reference.

Tags:    
News Summary - CBSE board 12th results 2019 be declared today- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.