ബാലികയെ ബലാത്സംഗം ചെയ്​ത 14കാരന്​ തടവ്​

ഭോ​പാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത 14 കാ​ര​നെ കു​ട്ടി​ക​ളു​ടെ കോ​ട​തി ര​ണ്ടു​വ​ർ​ഷ​െ​ത്ത ത​ട​വി​ന്​ ശി​ക്ഷി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ൈ​ജ്ജ​നി​യി​ലാ​ണ്​ സം​ഭ​വം. പൊ​ലീ​സും കോ​ട​തി​യും ചേ​ർ​ന്ന്​ ന​ട​ത്തി​യ അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ കു​റ്റ​കൃ​ത്യം ന​ട​ന്ന്​ ഒ​രാ​ഴ്​​ച പി​ന്നി​ടും മു​മ്പാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ 15നാ​ണ്​ സം​ഭ​വം. കേ​സെ​ടു​ത്ത പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10.45ന്​ ​കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന്​ ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തു​ട​ർ​ച്ച​യാ​യ വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്കാ​ണ്​ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ബോ​ർ​ഡ്​ ജ​ഡ്​​ജി തൃ​പ്​​തി പാ​ണ്ഡെ ശി​ക്ഷ വി​ധി​ച്ച​ത്. പോ​ക്​​സോ നി​യ​മ​മ​നു​സ​രി​ച്ച്​ ഇ​ത്ര വേ​ഗ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ശി​ക്ഷ വി​ധി​ക്കു​ന്ന ആ​ദ്യ കേ​സാ​ണി​തെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ദീ​േ​പ​ന്ദ്ര മാ​ലു പ​റ​ഞ്ഞു. 

Tags:    
News Summary - Child rape case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.