ഗോവധം: അഞ്ചുപേരുടെ  വസ്​തുവകകൾ കണ്ടുകെട്ടാൻ നടപടി

മു​സ​ഫ​ർ​ന​ഗ​ർ: വീ​ട്ടി​ൽ ഗോ​മാം​സം സൂ​ക്ഷി​ച്ചെ​ന്ന കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചു​പേ​രു​ടെ വ​സ്​​തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ പൊ​ലീ​സ്​ നീ​ക്ക​മാ​രം​ഭി​ച്ചു. ച​ന്ദ്, ഇ​ൻ​സാ​ഫ്, മെ​ഹ​ർ​ബാ​ൻ, കെ​യ്​​സ​ർ, മു​ക​മ്മ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സ്​​േ​റ്റ​ഷ​ൻ ഹൗ​സ്​ ഒാ​ഫി​സ​ർ ആ​ന​ന്ദ്​ പ്ര​കാ​ശ്​ അ​റി​യി​ച്ചു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച​ നോ​ട്ടീ​സ്​​ പ​തി​ച്ചു. ഏ​പ്രി​ൽ 27നാ​ണ്​ പൊ​ലീ​സ്​ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ഒ​രു വീ​ട്ടി​ൽ​നി​ന്ന്​ മാം​സം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - cow killing issue in up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.