മുംബൈ: പഞ്ചാബ് നാഷനൽ ബാങ്കിന് (പി.എൻ.ബി) മാർക്ക് കുറക്കുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളായ മൂഡിസും ഫിച്ചും.11,400 കോടിയുടെ വായ്പ തട്ടിപ്പ് അരങ്ങേറിയതിനെ തുടർന്ന് ആസ്തിയിലുണ്ടാകുന്ന വൻ ഇടിവും ലാഭത്തിെല വൻ കുറവുമാണ് റേറ്റിങ് കുറയുന്നതിന് കാരണമായി ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർന്ന തട്ടിപ്പ് ബാങ്കിെൻറ ശ്രദ്ധയിൽപ്പെടാതിരുന്നതിനെയും ആഭ്യന്തരവും ബാഹ്യവുമായ പരിശോധന സംവിധാനങ്ങളെയും മൂഡീസും ഫിച്ചും ചോദ്യംചെയ്തു. ആകസ്മികമായ അധിക ബാധ്യതയാണ് ബാങ്കിന് ഉണ്ടായിരിക്കുന്നതെന്ന് ഫിച്ച് ചൂണ്ടിക്കാട്ടി.
ഇതിെൻറ സാമ്പത്തിക പ്രത്യാഘാതങ്ങൾ നിയമപരമായി നിശ്ചയിക്കപ്പെടേണ്ടതാണ്. ഇൗട് പത്രം നൽകിയതിലൂടെ മറ്റു ബാങ്കുകൾക്ക് നഷ്ടംവന്ന തുകയുടെ ഒരു ഭാഗം പി.എൻ.ബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.