ചന്ദ്രശേഖർ ആസാദിനെതിരെ വീണ്ടും മായാവതി

ല​ഖ്​​നോ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി ജ​മാ മ​സ്​​ജി​ദി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ വീ​ണ്ടും വി​മ​ർ​ശി​ച്ച്​ ബ​ഹു​ജ​ൻ സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ ആ​സാ​ദ്​ സം​സ്​​ഥാ​ന​ത്തി​നു​ പു​റ​ത്ത്​ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്​ അ​ടു​ത്തു​വ​രു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടാ​ണെ​ന്ന്​ മാ​യാ​വ​തി ട്വീ​റ്റ്​ ചെ​യ്​​തു.

അ​ദ്ദേ​ഹം എ​തി​ർ പാ​ർ​ട്ടി​ക​ളോ​ട്​ കൈ​കോ​ർ​ക്കു​ന്ന​ത്​ ഗൂ​ഢാ​േ​ലാ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്​. ഇ​ത്​ ബി.​എ​സ്.​പി ശ​ക്ത​മാ​യ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടു​ക​ളെ ബാ​ധി​ക്കും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം പ്ര​സ്​​ഥാ​ന​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​വ​ർ ട്വീ​റ്റി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Dalit leader Mayawati attacks Dalit leader Chandrasekhar, says he gets arrested to influence voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.