ഡൽഹിയിൽ ശൈത്യം കടുക്കുന്നു; താപനില വീണ്ടും അഞ്ചു ഡിഗ്രിക്ക് താഴെ

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഞായറാഴ്ച രാവിലെ 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈ സീസണില്‍ മൂന്നാംതവണയാണ് 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത്. കടുത്ത മൂടൽ മഞ്ഞിന്റെ പിടിയിലാണ് ഡൽഹി.

താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗതിയില്ല.

Tags:    
News Summary - Delhi shivers as temperature drops below 5°C for 3rd time this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.