കോൺഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാർ വീണ്ടും ആശുപത്രിയിൽ

ബം​​ഗ​​ളൂ​​രു: കോ​​വി​​ഡ്​ മു​​ക്ത​​നാ​​യ ക​​ർ​​ണാ​​ട​​ക പി.​​സി.​​സി അ​​ധ്യ​​ക്ഷ​​ൻ ഡി.​​കെ. ശി​​വ​​കു​​മാ​​റി​​നെ വീ​​ണ്ടും ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ​​നി​​യും ചു​​മ​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ജ​​യ​​ന​​ഗ​​റി​​ലെ അ​​പ്പോ​​ളോ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

ചി​​കി​​ത്സ​​യി​​ലാ​​ണെ​​ന്നും പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്തോ വീ​​ട്ടി​​ലോ വ​​ര​​രു​​തെ​​ന്നും ശി​​വ​​കു​​മാ​​ർ അ​​ഭ്യ​​ർ​​ഥി​​ച്ചു. കോ​​വി​​ഡ് പോ​​സി​​റ്റി​​വാ​​യി ആ​​ഗ​​സ്​​​റ്റ് 24നാ​​ണ് ശി​​വ​​കു​​മാ​​റി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ആ​​റു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം നെ​​ഗ​​റ്റി​​വാ​​യ​​തോ​​ടെ 31ന്​ ​​ആ​​ശു​​പ​​ത്രി വി​​ട്ടു. തു​​ട​​ർ​​ന്ന് സ്വ​​യം നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.