മിസോറമിൽ പുതിയ മുഖ്യ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥനെ കണ്ടെത്താൻ നടപടി


ന്യൂഡൽഹി: മിസോറമിൽ പുതിയ മുഖ്യ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ നടപടി തുടങ്ങി. ഇതിനായി പാനൽ നിർദേശിക്കാൻ ചീഫ്​ സെക്രട്ടറിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അദ്ദേഹം നിർദേശിക്കുന്ന പാനലിൽ നിന്നായിരിക്കും നിയമനമെന്ന്​ തെര. കമീഷൻ വക്താവ്​ പറഞ്ഞു.

നവംബർ 28ന്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ വിവിധ സംഘടനകളുടെ പരാതിയെത്തുടർന്ന്​ മുഖ്യ തെര. ഉദ്യോഗസ്​ഥനായിരുന്ന എസ്​.ബി. ശശാങ്കനെ മാറ്റിയത്​.

Tags:    
News Summary - Election Commission - Mizoram CEO SB Shashank removal- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.