ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരികെ കൊണ്ടുപോകും

ന്യൂഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ എയർ അറേബ്യക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകി.

മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽനിന്ന്​ നാലു സർവിസുകൾ ഇതിനായി ഏർപ്പെടുത്തും. ബുധനാഴ്​ച കൊച്ചിയിൽനിന്നും പ്രത്യേക വിമാനത്തിലും പൗരന്മാരെ തിരികെ കൊണ്ടുപോകാൻ കേ​ന്ദ്രം അനുമതി നൽകി.

Tags:    
News Summary - Evacuate UAE Nationals From India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.