മുസഫര്‍നഗറില്‍ ആയുധശേഖരം കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തദ്ദേശീയമായി നിര്‍മിച്ച അഞ്ച് പിസ്റ്റളുകള്‍, 10 റൈഫിളുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഗോപാല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനിടെ വിതരണം ചെയ്യാനുള്ളതാണ് ആയുധങ്ങള്‍ എന്ന് ഗോപാല്‍ പൊലീസ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

Tags:    
News Summary - explosive in muzafar nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.