ഡൽഹിയിലെ ചെങ്കോട്ട

ചെ​ങ്കോട്ടയിൽ നിന്ന്​ കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു

2021-01-26 11:30 IST

‘ബാരിക്കേഡുകൾ തകർത്തത്​ പൊലീസ്​ വഴിതടഞ്ഞതിനാൽ’

പൊലീസ്​ വഴിതടഞ്ഞതിനാലാണ്​ ബാരിക്കേഡുകൾ തകർത്തതെന്ന്​ കർഷക നേതാവ്​ സത്​നം സിങ്​ പന്നു. ഡൽഹി പൊലീസ്​ വഴി തടഞ്ഞ്​ റിങ്​ റോഡ്​ വഴി പ്രവേശിക്കാൻ അനുവദിക്കില്ലെന്ന്​ വ്യക്തമാക്കിയതോടെ ബാരിക്കേഡുകൾ മറികടക്കുകയായിരുന്നുവെന്നും കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി നേതാവ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.