ഡൽഹിയിൽ സ്ക്രാപ് ഗോഡൗണിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിൽ സ്ക്രാപ് ഗോഡൗണിൽ വൻ തീപിടിത്തം. തിക്രി ബോർഡർ ഏരിയായിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

പുലർച്ചെ 2.50ഒാടെയായിരുന്നു അപകടം. പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നുണ്ട്. 35ഒാളം അഗ്നിശമനസേനാ യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 

ഷോർട്ട് സർക്യൂട്ട് ആവാം തീപിടത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. 


 

Tags:    
News Summary - Fire breaks out at godown in Tikri border area in Delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.