ധരംബീർ ഗാബ

ഹരിയാന മുൻ മന്ത്രി ധരംബീർ ഗാവ അന്തരിച്ചു

ഗുരുഗ്രാം: മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാ മുൻമന്ത്രിയുമായിരുന്ന ധരംബീർ ഗാബ(91)അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. നാലുതവണ എം.എൽ.എയായിട്ടുള്ള ഗാബ, ഭജൻലാൽ സർക്കാരിൽ മന്ത്രിയായിരുന്നു. ഗുരുഗ്രാമിന്റെ വികസനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു ഗാബയെന്ന് കോൺഗ്രസ് നേതാക്കൾ അനുസ്മരിച്ചു. 

Tags:    
News Summary - Former Haryana Minister Dharambir Gaba Dies Aged 91

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.