ചെന്നൈ: പ്രമുഖ ഗായികയുടെ 15കാരിയായ മകളെ പീഡിപ്പിച്ചതായ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ചെന്നൈ കീഴ്പാക്കത്തെ പാസ്റ്ററായ ഹെൻറിയും ഗായികയുടെ മൂന്ന് ബന്ധുക്കളുമാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്.
ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പെങ്കടുക്കാൻ പോകവെ മകളെ അടുത്ത ബന്ധുവിെൻറ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഗായിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്പാക്കം പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.