കുറ്റകൃത്യത്തി​െൻറ ഗൗരവം കണക്കിലെടുത്തുവേണം മുൻകൂർ ജാമ്യം അനുവദിക്കാൻ –സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​ക​ൾ മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ൾ കു​റ്റ​കൃ​ത്യ​ത്തി​െൻറ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ശ​രി​യാ​യ ത​ത്ത്വ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വി​ല​യി​രു​ത്ത​ണ​മെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

Tags:    
News Summary - Gravity of offence be looked into by court while granting anticipatory bail: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.