അജ്മീർ: അജ്മീറിലെ ദെരാതു ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം പാതി കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. 20-22 വയസ് തോന്നിക്കും. മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അജ്മീർ എസ്.പി കുൻവർ രാഷ്ട്രദീപ് പറഞ്ഞു.
ദെരാതു പ്രദേശത്ത് ഈ പ്രയത്തിലുള്ള ഒരാളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. മറ്റ് സ്ഥലത്ത് ഇത്തരത്തിൽ കാണാതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.