കശ്മീർ: നെഞ്ചു വേദനയെ തുടർന്ന് ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ച് വേദനയാണെന്ന് വീട്ടു തടങ്കലിലായിരുന്ന അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 2.30 ന് പൊലീസെത്തി ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.