മഹാരാഷ്​ട്രയിൽ ഹെലികോപ്​ടർ ഇടിച്ചിറക്കി;വനിത പൈലറ്റിന് പരിക്ക്​    

മു​ംബൈ: മുംബൈ തീരത്ത്​ പതിവു പട്രോളിങ്ങിനിടെ തീരദേശ സേനയുടെ ഹെലികോപ്​ടർ റായ്​ഗഢ്​ ജില്ലയിൽ ഇടിച്ചിറക്കി. പറക്കുന്നതിനിടെ സാ​േങ്കതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്​. സംഭവത്തിൽ വനിത പൈലറ്റിനു പരിക്കേറ്റു. ഇവരെ മു​ംബൈയിലെ  നാവികസേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്​ടറിലുണ്ടായിരുന്ന നാലു പേരെയും നാവിക സേന രക്ഷപ്പെടുത്തി. 

Tags:    
News Summary - Indian Coast Guard helicopter crash lands in Maharashtra's Nandgaon-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.