15 വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് ജാമിഅ മില്ലിയ്യ; മൂന്നു പേരെ പുറത്താക്കി

ന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാലയിലെ സംഘർഷങ്ങളിൽ 15 വിദ്യാർഥികൾക്കെതിരെ നടപടി. മൂന്നു പേരെ പുറത്താക്കി.

മൂന്നു പേർക്ക് പരീക്ഷ എഴുതാൻ മാത്രമാണ് അനുമതി നൽകി. ബാക്കി വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയായാലും മറ്റു കോഴ്സുകളിലേക്ക് പ്രവേശനം നൽകില്ല.

കഴിഞ്ഞ സെപ്തംബറിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. അച്ചടക്ക സമിതി യോഗം ചേർന്നാണ് നടപടിയിൽ തീരുമാനമെടുത്തത്.

Tags:    
News Summary - Jamia Millia Islamia expels 3 students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.