ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ മുജുഗുണ്ട് മേഖലയിൽ സുരക്ഷാ സേന ഭീകരവാദികളുമായി ഏറ്റുമുട്ടുന്നു. ശനിയാ ഴ്ച തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വെടി വെച്ചുകൊന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക ്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കെപ്പട്ടു. ഭീകരവാദികൾ മറഞ്ഞിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷാസേനക്കു നേരെ ഭീകരവാദികൾ നിറയൊഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.