നജീബിന്‍റെ തിരോധാനം; ​സി.ബി.​െഎ ഫോറൻസിക്​ റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ ഹൈ​േ​കാടതി

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. 
വ്യാ​ഴാ​ഴ്​​ച സി.​ബി.​െ​എ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ​​​അ​ടു​ത്ത വാ​ദം​ കേ​ൾ​ക്കു​േ​മ്പാ​ൾ ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​റ്റ​ക്കാ​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​​താ​യും മ​റ്റു റെ​യ്​​ഡു​ക​ൾ തു​ട​രു​ന്ന​താ​യും സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ച ത​ൽ​സ്​​ഥി​തി റി​​േ​പ്പാ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

കേ​സ്​ അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ന്ന​തി​ന്​ വേ​ണ്ടി ഫെ​ബ്രു​വ​രി 27ലേ​ക്ക്​ മാ​റ്റി. എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​​ത്തെ​തു​ട​ർ​ന്ന്​ 2016 ഒ​ക്​​ടോ​ബ​ർ 15 മു​ത​ലാ​ണ്​ ന​ജീ​ബി​​നെ ജെ.​എ​ൻ.​യു​വി​ലെ ഹോ​സ്​​റ്റ​ലി​ൽ വെ​ച്ച്​ കാ​ണാ​താ​വു​ന്ന​ത്. ന​ജീ​ബി​​െൻറ മാ​താ​വ്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ സി.​ബി.​െ​എ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ട്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. 

ക​ഴി​ഞ്ഞ​ത​വ​ണ കേ​സ്​  പ​രി​ഗ​ണി​ച്ച​േ​പ്പാ​ൾ, ന​ജീ​ബി​നെ കാ​മ്പ​സി​ൽ നി​ന്ന്​ പു​റ​ത്തു​െ​കാ​ണ്ടു​പോ​യ​താ​യി ഒാ​േ​ട്ടാ ഡ്രൈ​വ​ർ മൊ​ഴി ന​ൽ​കി​യെ​ന്ന​ത്​ ​ഡ​ൽ​ഹി പൊ​ലീ​സി​​െൻറ കെ​ട്ടു​ക​ഥ​യാ​ണെ​ന്ന്​ സി.​ബി.​െ​എ കോ​ട​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - JNU Najeeb Missing Case Delhi High Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.