മതവികാരം വ്രണപ്പെടുത്തൽ: കശ്​മീർ ബി.ജെ.പി നേതാവിനെതിരെ കേസ്​

ജ​മ്മു: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന്​ ജ​മ്മു-​ക​ശ്​​മീ​രി​ലെ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​ം മു​ൻ എം.​എ​ൽ.​സി​യു​മാ​യ വി​ക്രം ര​ന്ധാ​വ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ പാ​ക്​ വി​ജ​യം ആ​ഘോ​ഷി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ന്ധാ​വ പു​റ​ത്തു​വി​ട്ട പ്ര​കോ​പ​ന​പ​ര​മാ​യ വി​ഡി​യോ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. മ​ത​സ്​​പ​ർ​ധ പ​ര​ത്തു​ന്ന​തി​നെ​തി​രാ​യ ഇ​ന്ത്യ​ൻ ക്രി​മി​ന​ൽ നി​യ​മ​ത്തി​ലെ 295-എ, 505 (2) ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ കേ​സ്.

ബി.​ജെ.​പി അ​ച്ച​ട​ക്ക സ​മി​തി​യും ര​ന്ധാ​വ​യോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kashmir BJP leader charged with insulting religious sentiments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.