െഹെസ്​കൂളുകൾ തുറന്നു; കുട്ടികളെത്തിയില്ല

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ സ്​​ഥ​ല​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്​​ച ഹൈ​സ്​ ​കൂ​ളു​ക​ൾ തു​റ​ന്നെ​ങ്കി​ലും കു​ട്ടി​ക​ളെ​ത്തി​യി​ല്ല. ജ​മ്മു-​ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ന്​ പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന്​ മൂ​ന്നാ​ഴ്​​ച​യാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഹൈ​സ്​​കൂ​ളു​ക​ളി​ൽ കു​റ​ച്ച്​ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ്​ ഹാ​ജ​രാ​യ​ത്. അ​തേ​സ​മ​യം, പ്രൈ​മ​റി, യു.​പി സ്​​കൂ​ളു​ക​ളി​ൽ ഒ​രാ​ഴ്​​ച​യാ​യി അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന്​ ക​ശ്​​മീ​ർ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ യൂ​നു​സ്​ മാ​ലി​ക്​ പ​റ​ഞ്ഞു. സ്​​ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ ലാ​ൻ​ഡ്​ ഫോ​ൺ ക​ണ​ക്​​ഷ​ൻ പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നുംമാണ്​ അ​ധി​കൃ​ത​ർ പ​റ​യുന്നത്​.

Tags:    
News Summary - kashmir high schools starts students are absent -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.