കോവിഡ്: കൊൽക്കത്തയിൽ ഒരു പൊലീസുകാരൻ കൂടി മരിച്ചു

കൊൽക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊൽക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കൂടി മരിച്ചു. ഇതോടെ കൊൽക്കത്ത പൊലീസിൽ കോവിഡ് മരണം രണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.

 

ട്രാഫിക് കോൺസ്റ്റബിൾ ദിലീപ് സർദാർ ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

അതേസമയം, കോവിഡ് ബാധിച്ച 37 പൊലീസുകാർ രോഗമുക്തരായി ആശുപത്രി വിട്ടു.

Tags:    
News Summary - Kolkata traffic constable dies of COVID-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.