കർണാടക സീറ്റുനില

2014: ബി.ജെ.പി- 17, കോൺഗ്രസ്- ഒമ്പത്, ജെ.ഡി-എസ്- രണ്ട്, 2019: ബി.ജെ.പി- 25, കോൺഗ്രസ്- ഒന്ന്, ജെ.ഡി-എസ്- ഒന്ന്, സ്വത.- ഒന്ന്, 2024: ബി.ജെ.പി- 16, കോൺഗ്രസ്- 10, ജെ.ഡി-എസ്- രണ്ട്
  •  ഒമ്പതു സീറ്റുമായി കോൺഗ്രസ് 
  • 17 സീറ്റിലേക്ക് താഴ്ന്ന് ബി.ജെ.പി ജെ.ഡി-എസിന് ജീവശ്വാസമായി മാണ്ഡ്യയും കോലാറും
  • ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയെ തള്ളി ജനം
  • സിറ്റിങ് സീറ്റായ ഹാസൻ കൈവിട്ട് ജെ.ഡി-എസ്
  • ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷിനെ അട്ടിമറിച്ച് ബി.ജെ.പിയുടെ ഡോ. സി.എൻ. മഞ്ജുനാഥ്
  • മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ എന്നിവർക്ക് ജയം
  • ബംഗളൂരു സെൻട്രലിൽ ഇഞ്ചോടിഞ്ച് പോരിൽ മൻസൂർ അലി ഖാൻ തോറ്റു
  • ബി.ജെ.പി വിമതനായി ശിവമൊഗ്ഗയിൽ മത്സരിച്ച കെ.എസ്. ഈശ്വരപ്പക്ക് തോൽവി
  • ബിദറിൽ കേന്ദ്രമന്ത്രി ഭഗവന്ദ് ഖുബക്ക് തോൽവി; പുതുമുഖം സാഗർ ഖണ്ഡ്രെ ജയിച്ചു
  • കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, ശോഭ കരന്ത്‍ലാജെ എന്നിവർക്ക് ജയം
  • പടലപ്പിണക്കം കണ്ട കോലാറിൽ കോൺഗ്രസിന് തോൽവി
  • യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രക്ഷാരാമയ്യ ചിക്കബല്ലാപുരയിൽ തോറ്റു
  • മൈസൂർ രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാറിന് മൈസൂരു-കുടക് സീറ്റിൽ ജയം
  • കലബുറഗി തിരിച്ചുപിടിച്ച് മല്ലികാർജുൻ ഖാർഗെ; മരുമകന് ജയം
  • ചിക്കോടിയിൽനിന്ന് കന്നിക്കാരിയായി
  • പ്രിയങ്ക ജാർക്കിഹോളി ലോക്സഭയിലേക്ക്
  • ബെള്ളാരിയിൽ ബി. ശ്രീരാമുലുവിന് തോൽവി
  • കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അഞ്ചു മന്ത്രിമക്കളിൽ രണ്ടുപേർ ജയിച്ചു
  • ചാമരാജ് നഗർ തിരിച്ചുപിടിച്ച് കോൺഗ്രസ്
Tags:    
News Summary - Lok-Sabha-Elections-Karnataka-Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.