സബ്‌സിഡിയില്ലാത്ത എൽ.പി.ജിയുടെ വില കൂട്ടി

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എൽ.പി.ജി സിലിണ്ടറിന്‍റെ വില 37.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന്‍റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 529.50 രൂപയായി. കൊല്‍കത്തയില്‍ 551ഉം മുംബൈയില്‍ 538.50 രൂപയുമായി.

സബ്‌സിഡിയുള്ള സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 430.64 രൂപയായാണ് വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ 432.64ഉം മുംബൈയില്‍ 460.27ഉം ചെന്നൈയില്‍ 418.14രൂപയുമാണ് വില.

Tags:    
News Summary - lpg cylinder price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.