ന്യൂഡൽഹി: പ്രഭാത സവാരിക്കായി പോയ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ട നിലയിൽ. മധ്യപ്രദേശിലെ വാർല പൊലീസ് സ്റ് റേഷൻ പരിയിയിൽ മനോജ് താക്കറെയാണ് െകാല്ലപ്പെട്ടത്. ഞായറാഴ്ച പ്രഭാത സവാരിക്കായി പോയ താക്കറയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കല്ലുകൾ കൊണ്ടുള്ള ആക്രമണത്തിലാണ് താക്കറെ കൊല്ലപ്പെട്ടത്. കൊലയാളികെള തിരിച്ചറിയാനായിട്ടില്ല. രാധാ സ്വാമി ഭവൻ ഗ്രാമത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. താക്കറെ അജ്ഞാതരാൽ കൊല്ലപ്പെട്ടുവെന്ന് മാത്രമേ ഇപ്പോൾ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂെവന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.