മംഗളൂരു: സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ രാവിലെ ആറുവരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ പ്രഖ്യാപിച്ച ബന്ദിന്‍െറ പശ്ചാത്തലത്തിലാണിത്. ഇന്നലെ രാത്രി നഗരത്തിന്‍െറ പലഭാഗത്തും അക്രമങ്ങള്‍ നടന്നിരുന്നു.
എന്നാല്‍, നിരോധനാജ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സൗഹാര്‍ദറാലിക്ക് ബാധകമല്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.