ബി.ജെ.പി മൂന്ന്​ കോടി പണമായി നൽകിയതെന്തുകൊണ്ട്​ –സുർജെവാല

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിൽ മോദി​െയ വിമർശിച്ച്​ കോ​ൺഗ്രസ്​​ നേതാവ്​ രൺദീപ്​ സുർജെവാല. ചായയുടെ കാര്യത്തിൽപോലും കറൻസി രഹിത ഇടപാടിനെക്കുറിച്ച്​ സംസാരിക്കുന്നവർ എന്തുകൊണ്ടാണ്​ ഉത്തർ​പ്രദേശിലെ ബി.ജെ.പി പാർട്ടി ഒഫീസിലേക്ക്​ മൂന്ന്​ കോടി പണമായി നൽകി​യതെന്നാണ്​ സുർജെവാല ചോദിച്ചത്​.

ബി.ജെ.പി അധ്യക്ഷൻ അമിത് ​ഷായുടെ കത്തുമായാണ്​ ബി.ജെ.പി നേതാവ്​ പണം കൊണ്ടുവന്നത്​. ഡൽഹിയിലെ ബി.ജെ.പി ആസ്​ഥാനത്ത്​ നിന്ന്​ ലക്​​നൊവിലെ ഒഫീസിലേക്ക്​ പണം കൊണ്ടുവന്നത്​ അശോക്​ മോ​ംഗെയാണെന്നും സുർജെവാലെ പറഞ്ഞു

 

Tags:    
News Summary - Modiji you talk about digital payments even for tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.