മോദി നുണ പ്രചരിപ്പിക്കുന്നു -യെച്ചൂരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകൾ പ്രചരിപ്പിക്കുന്നത്​ മൂലം ഇന്ത്യ ലോകത്തി​​​െൻറ മുന്നിൽ അപമാന ിക്കപ്പെടുന്നുവെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ബാലാക്കോട്ട്​ സ്ഫോടനത്തിൽ നാശനഷ്​ടങ്ങൾ ഉണ്ടായിട്ടില്ലെന്ന്​ മോദിയുടെ മന്ത്രി കാമറക്ക്​ മുന്നിൽ പറയുന്നു. സർക്കാർ പ്രചരിപ്പിച്ച നുണകൾ എത്രമാത്രമാണ്​. ഇതുകൂടാതെ ദേശീയ സുരക്ഷയെ രാഷ്​ട്രീയവത്​കരിച്ച മോദിയു​െട നടപടിയും ആഗോളതലത്തിൽ രാജ്യത്തെ അപമാനിക്കുന്നതാണ്​. അദ്ദേഹം ചെയ്യുന്നത്​ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ്​ - സീതാറാം യെച്ചൂരി പറഞ്ഞു.

ബാല​ാക്കോട്ട്​ ആക്രമണത്തിൽ ​ജയ്​​ശെ മുഹമ്മദി​​​െൻറ വലിയ പരിശീലന കേന്ദ്രം തകർത്തുവെന്നാണ്​ കേന്ദ്ര സർക്കാർ അറിയിച്ചത്​. നിരവധി പേർ മരിച്ചുവെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - Modi's petty politicisation to get India humiliated globally - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.